Sunday, March 11, 2007

“ സംവാദം -3 “ - ചര്‍ച്ചാ വിഷയം തെരഞ്ഞെടുപ്പ് ഫലം


45 comments:

Unknown said...

നേരെ നടക്കാത്ത ആന?

Unknown said...

നേരെ നടക്കാത്ത ആന?

Unknown said...

കുഴിയാന

Unknown said...

കുഴിയാന

Unknown said...

ഒരു പെൺകുട്ടി പൂക്കടയിൽ പോയി
കടക്കാരൻ ചോതിച്ചു
ഏത് പൂവാണ് വേണ്ടത്.?
എത്രണ്ണം വേണം.?
നിന്റെ അച്ഛന്റെ പേരെന്ത്.?
ഈ മൂന്ന് ചോദ്യത്തിനും കൂടി കുട്ടി
ഒരു ഉത്തരമാണ് നൽകിയത്.

Unknown said...

പത്രോസ്

Unknown said...

ആണിന് ഒന്നും പെണ്ണിൻ രണ്ടും ഉള്ളത് എന്ത്

Abraham said...

Unknown said...

ഒരു ബസിൽ ടിക്കറ്റ് പുരുഷൻ 5രൂപ സ്ത്രീ യ്ക്ക് 1രൂപ കുട്ടിയ്ക് 5പൈസ അപ്പോൾ ബസിൽ 100രൂപ യും 100പേരും വരണം എത്ര കുട്ടി എത്ര പുരുഷൻ എത്ര സ്ത്രീ ഉത്തരം പറ എല്ലാവരും പറയുക

Unknown said...

Ariyilla

Unknown said...

ഒന്നിനും നൂറിനും ഇടയിൽ എത്ര ഒന്നുണ്ട്

Unknown said...

പെണ്ണുങ്ങേളേക്കാൾ പൂ ചൂടുന്നതാര് ?

Unknown said...

ചെടികള്‍

Unknown said...

Poovankozhi

Unknown said...

പെണ്ണ് കാണിക്കുന്നതും ആണ് കാണിക്കാത്തതും എന്താണ്

Unknown said...

Good

Francis joy said...

10-പുരുഷൻ-50 ₹
10-സ്ത്രീ. -10 ₹
80 - കുട്ടി -40 ₹

Unknown said...

കാണാൻ പറ്റാത്ത വസ്തു

Unknown said...

നമ്മുടെ മുൻപിൽ ഉണ്ടെങ്കിലും കാണാൻ പറ്റാത്തത്

Unknown said...

19-പുരുഷൻ-95₹₹₹
1-സ്ത്രീ - 1₹
80-കുട്ടി 5പൈഴ്സ് - 4₹

Unknown said...

വായു

Unknown said...

സൗന്ദര്യം

Unknown said...

ജനിച്ചിട് ഇതുവരെ കണ്ണടക്കാത്ത ജീവി?

Unknown said...


എങ്ങനെ എഴുതിയാലും ശരിയാവാത്ത വാക്ക്‌ ഏത്‌?

Unknown said...

Theett

Unknown said...

തെറ്റ്

Unknown said...

നാല്‌ ഭാഗത്തു നിന്നും ഒരേ വാഹനങ്ങൾ വരുന്നു കിഴക്കുനിന്ന് കാർ, വടക്കു നിന്ന് സൈക്കിൾ,പടിഞ്ഞാർ ഭാഗത്തു നിന്ന് ലോറി, തെക്കു ഭാഗത്തു നിന്ന് ബൈക് ,!ആർക്കാണ് കുടുക്ക്

Velliyarintey Theerangalil said...

ഭാവി

Unknown said...

മീൻ

Unknown said...

ചെസ്സിലെ ആന

Unknown said...

പേഴ്സ്

Unknown said...

പത്തു ചോദ്യം ഒരൊറ്റ ഉത്തരം
°°°°°°°°
*ഉത്തരം കണ്ട് പിടിക്കുക*

1.ഞാൻ ഏതാനും ചില ഗ്രാമുകൾ മാത്രമാണ്.
2.ഞാൻ പലയിടത്തും നിറം മാറാറുണ്ട്. എന്നാൽ എന്നെ കൂടുതലും രണ്ട് നിറത്തിലാണ് കാണാറുള്ളത്.
3. ലോകത്ത് എവിടെയും എന്റെ പേര് ഒന്ന് തന്നെയാണ്.
4. ഞാൻ എപ്പോഴും നിങ്ങളുടെ മുന്നിലും പിന്നിലുമായിരിക്കും. ഞാൻ നിങ്ങളുടെ ഇടയിലുമായിരിക്കും.
5.ഞാൻ നിങ്ങളുടെ കൂടെ ഇല്ലെങ്കിൽ നിങ്ങൾക്ക് സഞ്ചരിക്കാൻ അനുവാദം കിട്ടില്ല.
6. എന്റെ ആകാരം ചതുരാകൃതിയിലായിരിക്കും.കൂടാതെ എന്നിൽ നീണ്ടവനും കുറിയവനും ഉണ്ടാകാറുണ്ട്.
7.അക്ഷരത്തിലോ അക്കത്തിലോ അല്ലെങ്കിൽ ഒന്നിച്ചോ നിങ്ങൾക്ക് എന്നെ കാണാം.
8.ഞാൻ നിങ്ങളുടേതാണ്. പക്ഷേ എന്റെ ഔദ്യോഗിക ഉടമസ്ഥാവകാശം മറ്റൊരു അതോറിറ്റിക്കാണ്.
9.എന്നെ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ ഞാൻ ആരെയും ശ്രദ്ധിക്കാറില്ല.
10. ഞാൻ നിങ്ങൾക്കൊപ്പം ഓടാറുണ്ട്.എന്ന് കരുതി നടക്കാറില്ല. എന്നാൽ കാലുകളുമില്ല.

*മുകളിൽ പറഞ്ഞ 10 ചോദ്യങ്ങൾക്കും ഒറ്റ ഉത്തരം...*
It is a challenge.....😉

അറിയാമോ ?

ഉത്തരം പറയുന്നവർ ബുദ്ധി ജീവി🤣🤣🤣

Unknown said...

Money
Numberplate

Unknown said...

21

Unknown said...

Ariyilla answer ariyunna arealum undo?

BRASKA said...

Mobile Phone 😎

Unknown said...

Pls.give me the answer.. is it Driving License?

Unknown said...

നമ്പർ പ്ളേറ്റ് ആണ് ശരിയുത്തരാം

Unknown said...

Pathrose

Unknown said...

നമ്പർ പ്ലേറ്റ് ആണ് ശെരിയുത്തരം

Aravind vava said...

പിടിച്ചവിടെ കടിക്കും കടിച്ചവിടെ പിടിക്കും എന്താ??

Unknown said...

തിന്നാൻ വേണ്ടിയാണ് എല്ലാവരും എന്നെ വങ്ങാരുള്ളത് പക്ഷേ ആരും എന്നെ തിന്നറില്ല.??

Unknown said...

കുഴിയാന

Unknown said...

Spoon

Unknown said...

പൂവന് കോഴി

ഓര്‍ക്കുട്ട് മലയാളം

കൂട്ടുകാരേ..

നാമെല്ലാം മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുന്നുണ്ടെങ്കിലും കാലക്രമേണ മലയാളം ഉപയോഗിക്കാതെയിരുന്ന്‌ എഴുതുവാനും വായിക്കുവാനും മറന്നുപോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ മലയാളത്തിൽത്തന്നെ ആശയസംവേദനം സാദ്ധ്യമാകുന്ന ഒരു കമ്മ്യൂണിറ്റി - അതാണ് മലയാളം എന്ന പേരിലുള്ള ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. എത്രനന്നായി ആംഗലേയഭാഷ കൈകാര്യം ചെയ്യുന്നവരാണെന്നാലും നാം ചിന്തിക്കുന്നത് നമ്മുടെ മാതൃഭാഷയാ‍യ മലയാളത്തിൽത്തന്നെയല്ലേ..? ആ ചിന്തകളെ അങ്ങനെ തന്നെ പകർത്തുവാൻ മറ്റൊരു ഭാഷയിലേക്കുള്ള തർജ്ജമ ആവശ്യമാണോ..? തീർച്ചയാ‍യും അല്ല. ഇത്തരമൊരു ചിന്തയാണ് ഈ കമ്മ്യൂണിറ്റിയുടെ ഉത്ഭവത്തിനു പിന്നിൽ. നമ്മുടെ അമ്മയായ മലയാളത്തെ, ഒട്ടനവധി ഭാഷകളുമായുള്ള ആദാനപ്രദാനബന്ധങ്ങളാലും തനതായ പദസമ്പത്തിനാലും സമ്പുഷ്‌ടമായ നമ്മുടെ മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ‘മലയാള’ത്തെ സമർപ്പിക്കട്ടെ. ചിരിയോടൊപ്പം ചിന്തയുടെയും നുറുങ്ങുകൾ പങ്കിടാനും പച്ചമലയാളത്തിൽത്തന്നെ സല്ലപിക്കുവാനും ഉള്ള മലയാളത്തെ സ്‌നേഹിക്കുന്ന, അമ്മയെ സ്‌നേഹിക്കുന്ന ഏവർക്കും ഈ കൂട്ടായ്‌മയിലേക്ക് സ്വാഗതം..! സന്ദർശകർക്കായുള്ള പേജിലൊഴികെ മറ്റെല്ലായിടത്തും മലയാളത്തിൽ മാത്രം എഴുതുവാൻ ശ്രദ്ധിക്കണമെന്നുമാത്രം.

--