Wednesday, January 31, 2007

ഓര്‍ക്കുട്ട് മലയാളം - ഉള്ളടക്കം

വിജ്ഞാനം @ മലയാളം
സംവാദം
അറിവിന്റെ ലോകം
ഇന്നത്തെ ചിന്താവിഷയം
ശരിയായ മലയാളപദം?
കഥയറിഞ്ഞാട്ടം കാണുക!
സാങ്കേതികം
നല്ല മലയാളം

--
സൌഹൃദം @ മലയാളം
കൊച്ചുവർത്തമാനം - നാലാം ഭാഗം

ഒന്നു പരിചയപ്പെട്ടാലോ?
എന്റെ കുടുംബം
എന്റെ ഗ്രാമം

--
സാഹിത്യം @ മലയാളം
കാവ്യകൈരളി - സ്വന്തം കവിതകൾ
കഥാലോകം - സ്വന്തം കഥകൾ
പുതിയ സിനിമാ വിശേഷങ്ങള്
കുഞ്ഞുണ്ണിക്കവിതകൾ...
നല്ല ബ്ലോഗുകള്

--
വിനോദം @ മലയാളം
മലയാള ഗാനങ്ങളുടെ വരികള്
വരികള് – ഉള്ളടക്കം
മലയാളം അന്താക്ഷരി
പുതിയ വാക്കിൽ നിന്നുമുള്ള ഗാനം
ഒരു പുതിയ [ പഴയ ? ] കളി
അദൃശ്യരായവര് ആര്?
കുസൃതിച്ചോദ്യം!
പുതിയ വാക്കിൽ നിന്നുമുള്ള ഗാനം
മലയാള ഫലിതങ്ങള്
എനിക്കും പറ്റിയിരുന്നു ഒരു അബദ്ധം
സിനിമാ ഡയലോഗ് കളി
കടങ്കഥ പറഞ്ഞുകളിക്കാം
പഴഞ്ചൊല്ലുകൾ
ഇങ്ങനെയും വാക്യങ്ങള്
അക്ഷരശ്ലോക സദസ്

--
പലവക @ മലയാളം
സന്ദർശകപ്പുസ്തകം
മലയാളത്തിന്റെ നാള്വഴികള്
അഭിനന്ദനങ്ങള്

--
മലയാളത്തില്‍ പുതുതായി ടോപ്പിക്കുകള്‍ തുടങ്ങുവാനാഗ്രഹിക്കുന്നവര്‍ ദയവായി ഇതൊന്ന് ശ്രദ്ധിക്കുക.
--

ഓര്‍ക്കുട്ട് മലയാളം

കൂട്ടുകാരേ..

നാമെല്ലാം മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുന്നുണ്ടെങ്കിലും കാലക്രമേണ മലയാളം ഉപയോഗിക്കാതെയിരുന്ന്‌ എഴുതുവാനും വായിക്കുവാനും മറന്നുപോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ മലയാളത്തിൽത്തന്നെ ആശയസംവേദനം സാദ്ധ്യമാകുന്ന ഒരു കമ്മ്യൂണിറ്റി - അതാണ് മലയാളം എന്ന പേരിലുള്ള ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. എത്രനന്നായി ആംഗലേയഭാഷ കൈകാര്യം ചെയ്യുന്നവരാണെന്നാലും നാം ചിന്തിക്കുന്നത് നമ്മുടെ മാതൃഭാഷയാ‍യ മലയാളത്തിൽത്തന്നെയല്ലേ..? ആ ചിന്തകളെ അങ്ങനെ തന്നെ പകർത്തുവാൻ മറ്റൊരു ഭാഷയിലേക്കുള്ള തർജ്ജമ ആവശ്യമാണോ..? തീർച്ചയാ‍യും അല്ല. ഇത്തരമൊരു ചിന്തയാണ് ഈ കമ്മ്യൂണിറ്റിയുടെ ഉത്ഭവത്തിനു പിന്നിൽ. നമ്മുടെ അമ്മയായ മലയാളത്തെ, ഒട്ടനവധി ഭാഷകളുമായുള്ള ആദാനപ്രദാനബന്ധങ്ങളാലും തനതായ പദസമ്പത്തിനാലും സമ്പുഷ്‌ടമായ നമ്മുടെ മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ‘മലയാള’ത്തെ സമർപ്പിക്കട്ടെ. ചിരിയോടൊപ്പം ചിന്തയുടെയും നുറുങ്ങുകൾ പങ്കിടാനും പച്ചമലയാളത്തിൽത്തന്നെ സല്ലപിക്കുവാനും ഉള്ള മലയാളത്തെ സ്‌നേഹിക്കുന്ന, അമ്മയെ സ്‌നേഹിക്കുന്ന ഏവർക്കും ഈ കൂട്ടായ്‌മയിലേക്ക് സ്വാഗതം..! സന്ദർശകർക്കായുള്ള പേജിലൊഴികെ മറ്റെല്ലായിടത്തും മലയാളത്തിൽ മാത്രം എഴുതുവാൻ ശ്രദ്ധിക്കണമെന്നുമാത്രം.

--